Posts

Showing posts from 2025

Ayurveda and the Burden of Misunderstanding

Image
In recent years, a curious consistency has emerged across editorials, opinion columns, and news reports from some of India’s most influential publications. Ayurveda—an indigenous system of medicine with centuries of civilizational continuity—is increasingly portrayed not just as outdated, but as dangerous, pseudoscientific, and ideologically suspect. While scrutiny of any knowledge system is welcome in a modern democracy, what is unfolding today goes beyond critique. It is an intellectual pattern—an erosion of nuance in favor of narrative, of questioning replaced by condescension. This article is not an emotional defence of Ayurveda. It is a plea for fair epistemological treatment—a reminder that India’s pluralistic legacy of knowledge deserves a pluralistic framework of engagement. A System Not Made for the Benchmarks You Set Modern biomedicine and Ayurveda do not operate on the same foundational assumptions. To demand that Ayurveda validate its every concept through rando...

യുവ വൈദ്യന്മാർക്കൊരു പ്രകടനപത്രിക (2025 ആഗസ്റ്റ് ലക്കം പാഠഭേദം മാസികയിൽ പ്രസിദ്ധീകരിച്ചത്)

Image
  യുവ വൈദ്യന്മാർക്കൊരു പ്രകടനപത്രിക (ആത്മാഭിമാനത്തിന്റെ  പത്ത് നയരേഖകൾ ) 1. സ്വയം അറിയുക നിങ്ങളൊരു മെക്കാനിക്കല്ല. ഒരു സമാന്തര ചികിത്സകനുമല്ല. മറിച്ച് നിങ്ങളൊരു വൈദ്യനാണ്. കാലത്തിന്റെ അജ്ഞാതമായ ഏതോ ഒരു കടവിൽ നിന്നാരംഭിച്ച ഒരു മഹാജ്ഞാന പ്രവാഹത്തിന്റെ  പതാകാവാഹകൻ. ആയുസ്സിന്റെ കാവൽക്കാരൻ, മനുഷ്യയാതനകളിൽ കൂട്ടാളിയാകുന്ന യഥാർത്ഥ ഭിഷഗ്വരൻ... "ആയുർവേദം വെറുമൊരു ചികിത്സാരീതിയിലൊതുങ്ങുന്നില്ല.  ജീവിതത്തിന്റെ സമഗ്ര ദർശനമാണത്.   പ്രകൃതിബോധത്തിന്റെ സിദ്ധാന്തം...  സന്തുലനത്തിന്റെ  വ്യാകരണം...  അതിന്റെ  യഥാർത്ഥ പ്രയോക്താവാകുക എന്നാൽ  അതിന്റെ ആഴങ്ങൾ എത്തിപ്പിടിക്കുകയും അതിൽ ജീവിക്കുകയും വിനയത്തോടെ, വിവേകത്തോടെ, വിട്ടുവീഴ്ചയില്ലാത്ത സേവനത്തിന് തയ്യാറാവുകയും ചെയ്യുക എന്നാണർത്ഥം" 2. ആഴത്തിൽ അടിത്തറ പണിയുക ആയുർവേദത്തെ അതിന്റെ യഥാർത്ഥ സത്തയിൽ സ്വാംശീകരിക്കുക എന്നതാണ് നിങ്ങളുടെ കർത്തവ്യം. അതിന്  സമഗ്രതയില്ലാത്ത ആധുനിക ശാസ്ത്രത്തിന്റെ വഴികളല്ല,  ആയുർവേദത്തിന്റെ മൗലികമായ, അതിവിപുലമായ, ജ്ഞാനസിദ്ധാന്തങ്ങളും സങ്കേതങ്ങളുമാണ് പിൻപറ്റേണ്ടത്.  ...

തല ഉയർത്തിനിൽക്കാൻ ഒരു വാഗ്ദാനം, എന്റെ യുവ വൈദ്യ സുഹൃത്തുക്കൾക്ക്

ഈ ഓണക്കാലത്ത് യുവാക്കളായ വൈദ്യ സുഹൃത്തുക്കളോട് പറയാൻ എന്താണ് കൈവശം ഉള്ളത്? ഇതായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലെ എന്റെ  ചിന്ത. അതിൽനിന്നും ഉയർന്നതാണ് ഈ കുറിപ്പ്.   ഓണം മലയാളിയുടെ ദേശീയോത്സവമാണ്. വലിയ സാംസ്കാരിക മാനങ്ങളുള്ള ഒരാഘോഷം. മാനുഷരെല്ലാരും ഒരുപോലെ കഴിഞ്ഞിരുന്ന ഏതോ ഒരിന്നലെയുടെ നനുത്തത്തും ഗൃഹാതുരത്വം നിറഞ്ഞതുമായ ഒരു തലോടൽ. എന്നാൽ ഇതിനുമപ്പുറത്ത് മറ്റുചിലതും ഓണസങ്കൽപങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്. അവ തേടിയാണ് ഈ കുറിപ്പിലെ സഞ്ചാരങ്ങളത്രയും. അതിനൊപ്പം നടക്കാനാണ് ഞാൻ എന്റെ  യുവവൈദ്യ സുഹൃത്തുക്കളെ ക്ഷണിക്കുന്നത്.  പാടിയാടപ്പെടുന്ന ഈ പുരാവൃത്തത്തിന്റെ രംഗപടത്തിനു പുറകിൽ അത്യുജ്ജ്വലമായ ഉള്ളുറപ്പിന്റെ ഒരു ചിഹ്നം പതിഞ്ഞുകിടക്കുന്നുണ്ട്. അത് മഹാബലിയെന്ന അസുരരാജാവിന്റെ ചപലതയറ്റ ബോധ്യങ്ങളുടേതാണ്. മങ്ങിപ്പോവാത്ത മധുരസ്മരണയായി ഈ അസുരരാജൻ ഇന്നും നിറഞ്ഞുനിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മഹാബലി നാടുവാണത് അധികാരമോ ആയുധമോ ഉയർത്തിക്കാട്ടിയല്ല, മറിച്ച് നീതിയും കരുണയും മുൻനിർത്തിയായിരുന്നു എന്ന് കരുതാൻ നിശ്ചയമായും ന്യായമുണ്ട്. കീഴടക്കലുകളല്ല, കരുതലുകളായിരുന്...

Ayurveda’s Quiet Strength: The Unity of Knowing and Doing

Ayurveda’s Quiet Strength: The Unity of Knowing and Doing It is easy to hear, even among the well-read, that Ayurveda is a set of traditional remedies , passed down by habit and tested only by experience — useful perhaps, but lacking the backbone of organised thought. This assumption has survived so long that it feels self-evident. Yet it misses the most vital fact about Ayurveda: its unity of thought and practice .  A Tradition Where Ideas and Action Meet.  In its classical form, Ayurveda is both an intellectual tradition and a healing art . Its ideas were never meant to sit in one book while treatments sat in another. The concepts and the cures were the two wings of the same bird — each incomplete without the other, each giving flight to the whole. A physician was expected to think as deeply as they acted, and to act with the insight that comes from deep thought.  The Imported Divide  The division we see today — “ non-clinical ” subjects teaching theory and “clin...